Kerala
എംജിയില്‍ അധ്യാപക നിയമനത്തിലും ചട്ടംലംഘിച്ച് വൈസ് ചാന്‍സിലര്‍; ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചു
കോട്ടയം: അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം പല തവണ ലംഘിച്ചു. ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍...