Breaking News
ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് നദിയിൽ ചാടി ജീവനൊടുക്കി
ന്യൂജഴ്സിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ ദമ്പതികളുടെ കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ഇന്ത്യൻ വംശജരായ ഗരിമ കോത്താരിയും ഭർത്താവ് മൻമോഹൻ മല്ലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്....