Latest News
ഗോവ പോലീസ് മേധാവി അന്തരിച്ചു
പനാജി: ഗോവ ഡിജിപി പ്രണബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡല്‍ഹിയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തിയപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. Goa Director General of Police(DGP)...