Kerala
എട്ടാം തവണയും ഗോപീകണ്ണൻ; ഗുരുവായൂർ ആനയോട്ടത്തിൽ ജേതാവ്
തൃശ്ശൂർ: ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവായി. എട്ടാം തവണയാണ് ഗോപീകണ്ണൻ ഒന്നാമതെത്തുന്നത്. അസ്സമിൽ ” ലക്കിപ്രസാദ് “ആയിരുന്ന ഗോപികണ്ണൻ ഇന്ന് ഗുരുവായൂർ ആനയോട്ടത്തിലെ മിന്നും താരമാണ്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോട്...