Latest News
ഗജരത്നം ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു
തൃശ്ശൂർ: ഗജരത്നം ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു. 66 വർഷമായി ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിരുന്ന ആനയാണ്. ഗുരുവായൂര്‍ ദ്വേവസത്തിന്റെ ആരാധകരേറെയുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്. ഇന്ന് ഉച്ചക്ക് 2.10 ഓടെയായിരുന്നു അന്ത്യം....