Breaking News
ഒത്തുകളി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനം
ബംഗളൂരു: ക്രിക്കറ്റില്‍ ഒത്തുകളി വിവാദം വീണ്ടും. മുന്‍ ഇന്ത്യന്‍ താരവും കര്‍ണാടക പേസ് ബൗളറുമായ അഭിമന്യൂ മിഥുനെ കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്...