Kerala
സമ്മാനം 12 കോടി; എത്തുന്നു, ക്രിസ്മസ്–ന്യൂഇയർ ബംപർ
തിരുവനന്തപുരം: 12 കോടിയുടെ ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ആറ് കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരട്ടിയാക്കിയിരിക്കുകയാണ്. 300 രൂപയാണു ടിക്കറ്റ് വില....