Breaking News
മഹാഭാരത വിജയത്തിന് 18 ദിവസം, കോവിഡിനെ കീഴടക്കാൻ 21 ദിവസം വേണമെന്ന് പ്രധാനമന്ത്രി;കോവിഡിനെ അകറ്റാൻ മാതൃയാകണമെന്നും മോദി
ന്യൂഡൽഹി: കോവിഡിനെ അകറ്റാൻ മാതൃയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് തടയാൻ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കിൽ രോഗത്തെ അകറ്റാം. ഒരുപാടു പേർ രോഗമുക്തി നേടുന്നുണ്ട്. മഹാഭാരത വിജയത്തിന്...