Breaking News
കോവാക്സീന് രണ്ടാംഘട്ട മനുഷ്യപരീക്ഷണത്തിന് അനുമതി
ന്യൂഡൽഹി: പ്രതീക്ഷകൾ ഒരു പടി കൂടി മുന്നോട്ട്.ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സീനായ കോവാക്സീന് രണ്ടാംഘട്ട മനുഷ്യപരീക്ഷണം നടത്താന്‍ അനുമതി. ഇൗമാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്....