Cricket
പക്ഷിപ്പനി: കോഴിക്കോട് കോഴി വില്‍പ്പനയ്ക്ക് വിലക്ക്
കോഴിക്കോട്: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ പത്തുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കോഴിവില്പന നിരോധിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ പത്തുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കോഴിവില്പന...