Latest News
ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു
മനില: ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലാണ് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചത്. 44കാരനാണ് മരണപ്പെട്ടത്. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍...