Latest News
കൊറോണ; ഉംറ തീര്‍ത്ഥാടനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു
റിയാദ്: കൊറോണ ഭീതിയെതുടര്‍ന്ന് ഉംറ തീര്‍ത്ഥാടനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആര്‍ക്കും ഉംറക്ക് പ്രവേശനം ഉണ്ടാകില്ല. നേരത്തെ കൊറോണ...