Kerala
രണ്ടാമത്തെ കൊറോണബാധ ആലപ്പുഴയിൽ, പ്രാഥമിക നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി
കൊല്ലം: കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ വുഹാനില്‍നിന്നാണ് വിദ്യാര്‍ഥി എത്തിയതെന്നും വിദ്യാര്‍ത്ഥിക്കു നിലവില്‍...