Latest News
കൊമ്പന്റെ വാലിൽ പിടിച്ച് വലിച്ച് യുവാവ്; ഒടുവിൽ സംഭവിച്ചത്/Video
നടന്നകലുന്ന കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് യുവാവിന്റെ സാഹസം. പശ്ചിമബംഗാളിലെ ഝാർഗ്രാം എന്ന ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തിൽ ആനയിറങ്ങുന്നത് സാധാരണമാണ്. ആൾക്കൂട്ടത്തെ കണ്ട് പിന്മാറി കാടിനുള്ളിലേക്ക് പോകുകയായിരുന്ന ആനയുടെ...