Breaking News
ഇരമ്പുന്ന പ്രതിഷേധം;കൊച്ചിയിൽ മുസ്ലിം സംഘടനകളുടെ റാലി തുടങ്ങി
കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലി തുടങ്ങി.ലക്ഷക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. കലൂർ സ്റ്റേഡിയത്തിനു മുന്നിൽ നിന്ന് ആരംഭിച്ച റാലി കച്ചേരിപ്പടി വഴി...