Ernakulam
കൊച്ചിയിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ
കൊച്ചി:ടാങ്കർ ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് കൊച്ചിയിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. ഇന്ന് മുതൽ ജല അതോറിറ്റി സ്രോതസ്സുകളിൽ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു....