Breaking News
ഫെബ്രുവരിയോടെ രാജ്യത്തെ 50 ശതമാനം ജനങ്ങൾക്കും കോവിഡ് ബാധിച്ചേക്കും: കേന്ദ്രസമിതി
ഡൽഹി: രാജ്യത്തെ 50 ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഇത് കോവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും വിദഗ്ധ സമിതി അംഗം അഭിപ്രായപ്പെട്ടു....