Breaking News
കോവിഡ് ഭേദമായവർക്ക് ആരോഗ്യ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രം; പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുഷ് മരുന്നുകൾ
ഡല്‍ഹി: കോവിഡാനന്തര മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് ഭേദമായതിന് ശേഷവും ചിലരില്‍ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന,...