Breaking News
ഡല്‍ഹി സംഘര്‍ഷം: കേജരിവാള്‍ ഉന്നതതല യോഗം വിളിച്ചു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉന്നതതല യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും സംഘര്‍ഷ സ്ഥലങ്ങളിലെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നു. സംയമനം...