Kerala Politics
കെടി ജലിലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ജലീലിന്റെ രാജി വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.