Breaking News
സര്‍വകലാശാലകളില്‍ ഇടപ്പെട്ട് മന്ത്രി; കെടി ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍
സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാൻ സൗകര്യമൊരുക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിരവധി ഉത്തരവുകളിറക്കി. മന്ത്രിയുടെ ഇടപെടലുകളൊന്നും...