Breaking News
കെപിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടി
തിരുവനന്തപുരം:കെപിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടി. നാടാർ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്ററിൽ. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധമെന്നും ഫ്ലക്സ് ബോർഡ്.കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നും പോസ്റ്ററിൽ...