Latest News
റെയില്‍വെ സ്റ്റേഷനിലെ കെട്ടിടം തകര്‍ന്നു വീണു; രണ്ടു പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ബര്‍ദമാന്‍ റെയില്‍വെ സ്റ്റേഷനിലെ കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രിയില്‍ തകര്‍ന്നു വീണത്. കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...