Kerala
കൊറോണ: കേരളത്തില്‍ കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
കാസര്‍കോഡ്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാകുകയുള്ളുവെന്നും മന്ത്രി...