Kerala
തോമസ് ചാണ്ടിയുടെ വിയോഗം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മുന്നണികള്‍
ആലപ്പുഴ: മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മുന്നണികള്‍. കുട്ടനാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് മുന്നണികളെ സംബന്ധിച്ച്...