Latest News
വെള്ളപ്പൊക്കത്തിന് പിന്നാലെ കുട്ടനാട്ടിൽ പാമ്പ് ശല്യം രൂക്ഷം; മിത്രക്കേരിയിൽ കോഴിക്കൂട്ടിൽ നിന്ന് പിടികൂടിയത് 40 കിലോയുള്ള പെരുമ്പാമ്പിനെ/VIDEO
ആലപ്പുഴ : വെള്ളപ്പൊക്കത്തിന് പിന്നാലെ ആലപ്പുഴയേയും കുട്ടനാടിനെയും പ്രതിരോധത്തിലാക്കുന്നത് പാമ്പുകളുടെ ശല്യമാണ്. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വിഷപ്പാമ്പും പെരുമ്പാമ്പും ഉൾപ്പെടെയുള്ളവ കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിൽ പല വീടുകളിലും കുടിയേറിക്കഴിഞ്ഞു. 8...