Breaking News
‘കൊടയല്ല വടി’, വൈറൽ വിഡിയോ താരം അന്നമ്മച്ചി വിടവാങ്ങി
കേൾവിക്കുറവുള്ള ഭർത്താവിനോട് വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതെയായപ്പോൾ ‘കൊടയല്ല വടി’ എന്ന് തമാശരൂപേണ കിടിലൻ ഡയലോഗ് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന ഉഴവൂർ ചക്കാലപ്പടവിൽ അന്ന തോമസ്...