Kerala
വയനാട്ടില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം
മാനന്തവാടി: വയനാട് കുറുവാ ദ്വീപിന് സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശിയും കുറുവാ ദ്വീപിലെ വിഎസ്എസ് ജീവനക്കാരിയുമായ ഇന്ദിര (37) യെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന്...