Kerala
ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്; ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ചുമത്തിയ പൊലീസ് നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. കള്ളക്കേസ് എടുത്ത നടപടി അറിഞ്ഞെന്നും സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന്...