Breaking News
കളിയിക്കാവിള കേസ്: പ്രതികള്‍ക്കെതിരെ കേരളത്തിലും കേസെടുക്കും
കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ തൗഫിഖിനും സമീമിനുമെതിരെ കേരളത്തിലും കേസെടുക്കും. പ്രതികള്‍ സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയോ എന്ന് പരിശോധിക്കുന്നു. നിലവിലെ ചോദ്യം ചെയ്യലില്‍ ഇതിന് തെളിവ് ലഭിച്ചാല്‍...