Breaking News
കളരിസംഘത്തിലെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചു, കളരിഗുരുക്കൾ അറസ്റ്റിൽ
കോഴിക്കോട്: പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കളരി ഗുരുക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര പുറ്റംപൊയില്‍ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനാണ് (45) അറസ്റ്റിലായത്.കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിസംഘത്തിലെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോക്സോ കോടതി റിമാന്‍ഡ്...