Kottayam
കളഞ്ഞു കിട്ടിയ സ്വര്‍ണ മോതിരം ഉടമസ്ഥന് തിരിച്ചു നല്കി മാതൃകയായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി
മാന്നാര്‍: റോഡില്‍ കിടന്നു കിട്ടിയ സ്വര്‍ണ മോതിരം ഉടമസ്ഥന് തിരിച്ചു നല്കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മാതൃകയായി. മാന്നാര്‍ എമര്‍ജന്‍സി റെസ്ക്യു ടീം അംഗവും വിമുക്ത ഭടനുമായ മാന്നാര്‍ കുട്ടംപേരൂര്‍...