Kerala
കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് പരാതി. ദക്ഷിണ കന്നഡ സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിന്റെ പണവും സ്വര്‍ണവും കവര്‍ന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്തുകാരനെന്ന് കരുതിയാണ്...