Breaking News
കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന് ഒളിവില്‍
കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ അധ്യാപകന് സ്കൂളില്‍ വെച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ കുനിയില്‍ പത്മരാജന് ഒളിവില്‍. സ്കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മൊഴി നല്കി. പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍...