Breaking News
‘സ്വകാര്യ ബാങ്കിൽ ഒഴിവ്’: പരസ്യം കണ്ട് മെസേജ് അയച്ച യുവാവിന് നഷ്ടമായത് 15000 രൂപ
കൊല്ലം; ഓണ്‍ലൈനിലെ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് 15,000 രൂപ. കൊല്ലം സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. സ്വകാര്യബാങ്കില്‍ ജോലിക്ക് ഒഴിവുണ്ടെന്നു കാണിച്ചാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന്...