Breaking News
സപ്ലൈകോ ഓണച്ചന്തകൾ ഇന്ന് മുതൽ: 30 ശതമാനം വരെ വിലക്കുറവ്; പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പാലിച്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ല ഓണച്ചചന്തകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഈ മാസം 3 വരെയാണ് ഓണചന്തകൾ പ്രവർത്തിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും പ്രവർത്തനം. കാണചന്തകളുടെ സംസ്ഥാന തല...