Latest News
കിയാലിലെ സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കിയാല്‍ എന്ന കമ്പനിയിലെ സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. കിയാലിനും സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നോട്ടീസയച്ചു. കിയാലിലെ...