Breaking News
ബലിയിടാന്‍ പോകവേ ഓട്ടോയിലേക്ക് പിക്കപ്പ് വാന്‍ വന്നിടിച്ചു ; ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ദേശീയപാത നന്തിക്കരയില്‍ പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലെ യാത്രക്കാരായ 5 സ്ത്രീകള്‍ക്ക് പരുക്ക്. അന്തിക്കാട്ടുനിന്ന് ആലുവയിൽ ബലിയിടാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അന്തിക്കാട് മങ്കന്തറ...