Kerala
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച 2 മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ബുധനാഴ്ച രാവിലെ 8 മുതല്‍ 10...