Automotive
ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍;വിലയറിയാം
ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് വാഹനം. ഐ ക്യൂബ് എന്ന നാമത്തോടെയാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചത്....