Breaking News
തിങ്കളാഴ്ച ഹർത്താൽ, എൽഡിഎഫ് പിന്തുണ
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് പിന്തുണ നല്കാന് ഇടതുമുന്നണി തീരുമാനിച്ചു.കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് തീരുമാനമെന്ന് എല്‍ഡിഎഫ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള...