Entertainment
മറിമായം താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നു; ശ്രീകുമാറും സ്നേഹയും വിവാഹിതരാകുന്നു
മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി താരങ്ങള്‍ അറിയിച്ചിട്ടില്ല....