Breaking News
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും; കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക് സേ പരീക്ഷ
സംസ്ഥാനത്ത് എസ്എസ്എൽസി – ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങും. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകൾ എഴുതുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 രോഗം വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ...