Breaking News
ശബരിമലയില്‍ സമാധാന അന്തരീക്ഷം തുടരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പമ്പ: ശബരിമലയില്‍ സമാധാന അന്തരീക്ഷം തുടരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. തൃപ്തി ദേശായിയും സംഘവും വരുന്നതിന്റെ ലക്ഷ്യം വ്യക്തമല്ലന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു.