Latest News
ശിവസേനയുമായി സഖ്യത്തിനില്ലെന്ന് പവാര്‍
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിലപാട് വ്യക്തമാക്കി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. ശിവസേനയുമായി സഖ്യത്തിലേര്‍പ്പെട്ട് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്സിപിയില്ലെന്നും പ്രതിപക്ഷ ത്തിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും പവാര്‍ പറഞ്ഞു....