Latest News
എക്സ്പ്രസ് ഹൈവേയിൽ വിമാനം പറന്നിറങ്ങി/Video
അതിവേഗ ഹൈവേയിൽ വിമാനം പറന്നിറങ്ങി. ഗാസിയാബാദിലെ ഈസ്റ്റേൺ പെരിഫരൽ എക്സ്പ്രസ് വേയിലാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് നാഷനൽ കേഡറ്റ്സ് കോർപ്സിന്റെ എയർക്രാഫ്റ്റ് അടിയന്തിര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട്...