Breaking News
മലയാളികള്‍ എന്നു കേട്ടാല്‍ ഭ്രാന്ത് പിടിക്കും; പത്മ അവാര്‍ഡിലും വിവേചനം; കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രി എകെ ബാലന്
തിരുവനന്തപുരം: മലയാളികള്‍ എന്നു കേട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണെന്ന് മന്ത്രി എകെ ബാലന്. റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം....