Breaking News
ഉറങ്ങി കിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു/Video
അഞ്ചൽ:ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം ഏറത്താണ് സംഭവം. വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മിദമ്പതികളുടെ മകൾ 25 വയസുള്ള ഉത്തര യാണ് മരിച്ചത്. കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ്...