Kerala
ഉപതിരഞ്ഞെടുപ്പ്; വൈക്കം നഗരസഭയില്‍ ബിജെപിയ്ക്ക് ജയം; ഒറ്റപ്പാലത്ത് സിപിഎംഉം, പത്തനംതിട്ട കടപ്രയില്‍ എല്‍ഡിഎഫും വിജയിച്ചു
കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിൽ കോൺഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുൻസിപ്പാലിറ്റിയിലെ 21ാം വര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് ....