Breaking News
എംജി സര്‍വകലാശാല മാര്‍ക്ക് ദാനം: ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് പിന്‍വലിച്ചു
കോട്ടയം: എംജി സര്‍വകലാശാല മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ചു. അനന്തകൃഷ്ണന്, ബെന്നി കുര്യാക്കോസ് എന്നിവരുടെ സസ്പെന്ഷന് പിന്‍വലിച്ചു. പ്രത്യേക മോഡറേഷന് നേടാത്തവരെ മാര്‍ക്ക്ദാന പട്ടികയില്‍ ഉള്പ്പെടുത്തിയതിനായിരുന്നു നടപടി.